solar company in kerala

കെ.എസ്.ഇ.ആർ.സി 2025 സോളാർ നിയമങ്ങൾ: കേരളത്തിലെ ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടത്

കേരളത്തിൽ വർഷം തോറും സോളാർ എനർജിയുടെ ഉപയോഗം വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.. വൈദ്യുതി ബില്ലുകൾ കുറക്കാനും പരിസ്ഥിതിക്ക് ഇണങ്ങിയ മാർഗം കണ്ടെത്താനും വീടുകളും സ്ഥാപനങ്ങളും സോളാറിലേക്ക് മാറുന്നു..ഇത്തരത്തിൽ, Kerala State Electricity Regulatory Commission (KSERC) പുതിയ 2025 സോളാർ നിയമങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്.

പുതിയ നിയമങ്ങൾ സോളാർ സ്ഥാപനം (solar power installation) കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും, ഉപഭോക്താക്കളും സോളാർ പവർ കമ്പനിയുംഅറിഞ്ഞിരിക്കേണ്ട ചില മാറ്റങ്ങൾ ഇതിൽ ഉണ്ട്.

പുതിയ നിയമങ്ങളുടെ പ്രധാന മാറ്റങ്ങൾ

  • നെറ്റ് മീറ്ററിംഗ് വ്യവസ്ഥകൾ: KSERC 2025 പ്രകാരം, റൂഫ്ടോപ്പ് സോളാർ ഉപഭോക്താക്കൾക്ക് വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്ന യൂണിറ്റ്സ് ന്  പുതുക്കിയ നിരക്കുകൾ ബാധകമാകും.
  • സബ്സിഡി & ഇൻസെന്റീവ്‌സ്: സർക്കാർ സഹായവും സബ്സിഡിയും പുതിയ നിയമങ്ങളിൽ കൂടുതൽ വ്യക്തതയോടെ പറഞ്ഞിട്ടുണ്ട്.
  • Capacity ലിമിറ്റ്: വീടുകൾക്കും സ്ഥാപനങ്ങൾക്കുമായി അനുവദിക്കുന്ന പരമാവധി സോളാർ ശേഷിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
  • ലൈസൻസിംഗ് & അംഗീകാരം: സോളാർ കമ്പനിമുഖേന സ്ഥാപിക്കുന്നതിനുള്ള അംഗീകാര നടപടികൾ കൂടുതൽ നിയന്ത്രിതവും വേഗത്തിലും ആയിരിക്കും.

ഉപഭോക്താക്കൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ

  1. വൈദ്യുതി ബില്ലിൽ വലിയ തോതിൽ ലാഭം.
  2. സ്ഥിരമായ വൈദ്യുതി ലഭ്യത.
  3. പരിസ്ഥിതി സൗഹൃദമായ എനർജി ഉപഭോഗം.
  4. സർക്കാർ സബ്സിഡി, ദീർഘകാല സാമ്പത്തിക നേട്ടങ്ങൾ.

സോളാർ കമ്പനികൾക്ക് വരുന്ന മാറ്റങ്ങൾ

  • പുതിയ നിയമങ്ങൾ അനുസരിച്ച്, കേരളത്തിലെ സോളാർ കമ്പനികൾ സുതാര്യമായ സേവനം നൽകണം.
  •  ഇൻസ്റ്റലേഷൻ സമയക്രമവും നിലവാരവും ഉറപ്പുവരുത്തണം.
  • KSERC-ന്റെ മാനദണ്ഡങ്ങൾ പാലിച്ച് ഉപഭോക്താക്കൾക്ക് കൃത്യമായ ബില്ലിംഗ്, സർവീസ് നൽകേണ്ടതുണ്ട്.

എന്തുകൊണ്ട് ഇപ്പോഴും സോളാർ വേണം?

KSERC 2025 നിയമങ്ങൾ വന്നാലും സോളാർ വീടുകൾക്കും സ്ഥാപനങ്ങൾക്കും സാമ്പത്തികമായും പരിസ്ഥിതി സൗഹൃദമായും വലിയ നേട്ടങ്ങൾ നൽകുന്നു.

  • വൈദ്യുതി ബില്ലുകൾ ഉയരുന്ന സാഹചര്യത്തിൽ, സോളാർ നിങ്ങളുടെ ദീർഘകാല ചിലവ് കുറയ്ക്കും.
  • കേരളത്തിലെ കാലാവസ്ഥ റൂഫ്ടോപ്പ് സോളാറിന് ഏറ്റവും അനുയോജ്യം.
  • KSERC നിയമങ്ങൾ Moopens Solar പോലെയുള്ള വിശ്വസനീയ സ്ഥാപനങ്ങളിലൂടെ ഇൻസ്റ്റല്ലേഷൻ നടത്തുന്നത് കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നു.

മൂപ്പൻസ് സോളാർ: നിങ്ങളുടെ വിശ്വസ്ത പങ്കാളി

കേരളത്തിലെ പ്രമുഖ സോളാർ കമ്പനി ആയ Moopens Solar, KSERC 2025 നിയമങ്ങൾ അനുസരിച്ച് മികച്ച സോളാർ പവർ ഇൻസ്റ്റല്ലേഷൻ  സേവനങ്ങൾ നൽകുന്നു.

  • വീടുകൾക്കും ബിസിനസ്സുകൾക്കുമായി കസ്റ്റമൈസഡ് സോളാർ സൊല്യൂഷൻസ്.
  • സർക്കാർ സബ്സിഡി, KSERC മാനദണ്ഡങ്ങൾ സംബന്ധിച്ച വ്യക്തമായ മാർഗനിർദേശം.
  • ഇൻസ്റ്റല്ലേഷനു ശേഷവും 24×7 സപ്പോർട്ട്

ഉപസംഹാരം

  • KSERC 2025 സോളാർ നിയമങ്ങൾ, സോളാർ എനർജി കൂടുതൽ നിയന്ത്രിതവും കാര്യക്ഷമവുമാക്കുന്നുവെങ്കിലും ഉപഭോക്താക്കൾക്ക് വൈദ്യുതി ബില്ല് ലാഭിക്കാനും സംരക്ഷിക്കാനും, പരിസ്ഥിതിയെ സംരക്ഷിക്കാൻ സോളാർ ഇപ്പോഴും ഏറ്റവും നല്ല മാർഗമാണ്.
  • നിങ്ങളുടെ വീട്ടിലോ സ്ഥാപനത്തിലോ സോളാർ പവർ ഇൻസ്റ്റല്ലേഷൻ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വിശ്വസനീയ പങ്കാളിയായ Moopens Solar-നെ സമീപിക്കുക.


Comments

Leave a Reply

Your email address will not be published. Required fields are marked *