Category: Malayalam

  • സോളാർ പാനൽ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

    സോളാർ പാനൽ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

    സോളാർ താരതമ്യേന മൂല്യമുള്ള ഒറ്റത്തവണ നിക്ഷേപമാണ്. അതു കൊണ്ടു തന്നെ സോളാർ പ്ലാന്റ് തിരഞ്ഞെടുക്കുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവരവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സോളർ സംവിധാനത്തിന്റെ ശേഷി എത്രയെന്ന് തീരുമാനിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കൂ.

  • അറിയുന്തോറും സോളാർ അത്ഭുതമാണ്

    അറിയുന്തോറും സോളാർ അത്ഭുതമാണ്

    സോളാർ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. സോളാർ തന്നെയാണ് ഭാവിയുടെ ഊർജം, പ്രതീക്ഷകളുടെ പ്രകാശം. സോളാറിനെക്കുറിച്ച് ഏറെ മനസ്സിലാക്കാം.

  • സോളറിലേക്കു മാറേണ്ട ആവശ്യകതയെന്താണ് ?

    സോളറിലേക്കു മാറേണ്ട ആവശ്യകതയെന്താണ് ?

    മനുഷ്യരാശി ഒരുവർഷം ഉപയോഗിക്കുന്നതിനേക്കാൾ ഊർജം ഒരു മണിക്കൂറിൽ ഭൂമിക്ക് സൂര്യനിൽ നിന്നു ലഭിക്കുന്നു. അതിൽ നിന്ന് ഒരു തുള്ളി മതി നമ്മുടെ മുഴുവൻ വൈദ്യുതി ആവശ്യങ്ങളും നിറവേറ്റാൻ. 1. പ്രകൃതിക്കിണങ്ങിയതാണ് സോളറിന്റെ ഏറ്റവും വലിയ ഗുണം. കാർബൺ ഫൂട്ട് പ്രിന്റ് കുറയ്ക്കാനും അതിലൂടെ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും സഹായിക്കുന്ന സുസ്ഥിരവും ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ സ്രോതസ്സാണ് സൗരോർജം.  2. രണ്ടുമാസം കൂടുമ്പോൾ നിങ്ങൾക്കു ലഭിക്കുന്ന വൈദ്യുതി ബില്ലിന്റെ 90% വരെ ലാഭിക്കുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം.   3.…