Category: Malayalam

  • അറിയുന്തോറും സോളാർ അത്ഭുതമാണ്

    അറിയുന്തോറും സോളാർ അത്ഭുതമാണ്

    സോളാർ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. സോളാർ തന്നെയാണ് ഭാവിയുടെ ഊർജം, പ്രതീക്ഷകളുടെ പ്രകാശം. സോളാറിനെക്കുറിച്ച് ഏറെ മനസ്സിലാക്കാം.

  • സോളറിലേക്കു മാറേണ്ട ആവശ്യകതയെന്താണ് ?

    സോളറിലേക്കു മാറേണ്ട ആവശ്യകതയെന്താണ് ?

    മനുഷ്യരാശി ഒരുവർഷം ഉപയോഗിക്കുന്നതിനേക്കാൾ ഊർജം ഒരു മണിക്കൂറിൽ ഭൂമിക്ക് സൂര്യനിൽ നിന്നു ലഭിക്കുന്നു. അതിൽ നിന്ന് ഒരു തുള്ളി മതി നമ്മുടെ മുഴുവൻ വൈദ്യുതി ആവശ്യങ്ങളും നിറവേറ്റാൻ. 1. പ്രകൃതിക്കിണങ്ങിയതാണ് സോളറിന്റെ ഏറ്റവും വലിയ ഗുണം. കാർബൺ ഫൂട്ട് പ്രിന്റ് കുറയ്ക്കാനും അതിലൂടെ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും സഹായിക്കുന്ന സുസ്ഥിരവും ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ സ്രോതസ്സാണ് സൗരോർജം.  2. രണ്ടുമാസം കൂടുമ്പോൾ നിങ്ങൾക്കു ലഭിക്കുന്ന വൈദ്യുതി ബില്ലിന്റെ 90% വരെ ലാഭിക്കുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം.   3.…